റോഡ് ജൂ​ലൈ 13 മു​ത​ൽ ആ​ഗ​സ്റ്റ് 14വ​രെ അ​ട​ച്ചി​ടു​ന്നതെന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. 

മസ്കറ്റ്: ഒമാനില്‍ റോഡ് വികസന പദ്ധതികളുടെ ഭാഗമായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി മസ്കറ്റ് മുന്‍സിപ്പാലിറ്റി. ബു​ർ​ജ് അ​ൽ സ​ഹ്‌​വ റൗ​ണ്ട് എ​ബൗ​ട്ടി​ൽ​ നി​ന്ന് സീ​ബ്, ബ​ർ​ക, സു​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന എ​ക്‌​സി​റ്റ് ആണ് ജൂ​ലൈ 13 മു​ത​ൽ ആ​ഗ​സ്റ്റ് 14വ​രെ അ​ട​ച്ചി​ടു​ന്നതെന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

Scroll to load tweet…