ശൈഖ് ഫഹദ് യൂസുഫ് അൽ സബാഹ് ആയിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്നത്

കുവൈത്ത് സിറ്റി : കുവൈത്തിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ് നിയമിതനായി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ശൈഖ് ഫഹദ് യൂസുഫ് അൽ സബാഹ് ആയിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്നത്. രാജ്യത്തിന്റെ ഭരണവും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിയമനങ്ങൾ.

Scroll to load tweet…