മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് പത്തു പേര്‍ കൂടി മരിച്ചു. 162 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 572 ആയി. രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 83,086 ആയെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.   അതേസമയം  130 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 77, 680 ആയി.

യുഎഇയില്‍ 210 പുതിയ കൊവിഡ് രോഗികള്‍; മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു