Asianet News MalayalamAsianet News Malayalam

ഒമാനില്‍ പുതിയ സൈനികർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി

വ്യോമസേനയും തൊഴിൽ മന്ത്രാലയവും സംയുക്തമായി നടത്തിയ വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കാണ് പരിശീലനം നൽകുന്നത്. 

training session for newly selected soldiers starts in Oman
Author
Muscat, First Published Aug 21, 2021, 5:41 PM IST

മസ്‍കത്ത്: ഒമാൻ റോയൽ  എയർ  ഫോഴ്‍സിലേക്ക് പുതിയതായി റിക്രൂട്ട് ചെയ്‍ത സൈനികർക്കുള്ള പരിശീലനം ആരംഭിച്ചു. വ്യോമസേനയും തൊഴിൽ മന്ത്രാലയവും സംയുക്തമായി നടത്തിയ വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കാണ് പരിശീലനം നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വിവിധ തലത്തിലുള്ള കായിക വൈദ്യപരിശോധനകളും നടത്തിയിരുന്നു. പരിശീലന പരിപാടികൾക്ക് ശേഷം ഒമാനിലെ വിവിധ വ്യോമതാവളങ്ങളിൽ പുതിയ സൈനികർ ജോലിയിൽ പ്രവേശിക്കും.

Follow Us:
Download App:
  • android
  • ios