ഖത്തറില്‍ ദിവസങ്ങള്‍ക്കകം ആരംഭിക്കാന്‍ പോകുന്ന ഫിഫ ലോകകപ്പ് ഫുട്‍ബോളിന്റെ ആവേശലഹരിയിലാണ് ലോകം മുഴുവന്‍. ഈ അവസരത്തില്‍ ഓണ്‍ലൈനില്‍ ഫു‍ട്‍ബോള്‍ കളിച്ച് വലിയ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഉപയോക്താക്കള്‍ക്കായി TrueWin ഒരുക്കുന്നത്.

ഖത്തറിലെ ഫിഫ ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്കായി ലോകം തയ്യാറെടുക്കുമ്പോള്‍, ആഘോഷനിറവാണ് എല്ലായിടത്തും. ഈ സമയത്ത് വൈവിദ്ധ്യമാര്‍ന്ന പുതിയ പ്രൊമോഷനുകളിലൂടെയും, ഓണ്‍ലൈന്‍ പ്രവചന മത്സരങ്ങളിലൂടെയും നിങ്ങളുടെ ആവശേത്തെ വാനോളമുയര്‍ത്താന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റന്റ് ക്യാഷ് വിന്നിങ് ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമായ TrueWin. തുടര്‍ച്ചയായി ലോകോത്തര നിലവാരത്തിലുള്ള ഗെയിമുകള്‍ സജ്ജമാക്കുമ്പോഴും ഉപയോക്താക്കളുടെ വിവര സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതാണ് മറ്റ് ഗെയിമിങ് പ്ലാറ്റ്‍ഫോമുകളെ അപേക്ഷിച്ച് ട്രൂവിന്നിനെ വ്യത്യസ്‍തമാക്കുന്നത്. സ്‍പോര്‍ട്സ് പ്രവചനത്തിലൂടെയും ഉടന്‍തന്നെ ലഭിക്കുന്ന ക്യാഷ് പ്രൈസിലൂടെയും വലിയതോതില്‍ ജനശ്രദ്ധ പിടിച്ചുപറ്റുകയും ഓണ്‍ലൈന്‍ ഗെയിമിങ് രംഗത്തെ മാറ്റിമറിക്കുകയും ചെയ്‍ത തിളക്കമാര്‍ന്ന പ്ലാറ്റ്ഫോമാണ് ട്രൂവിന്നിന്റേത്. ഈ ഫുട്‍ബോള്‍ സീസണില്‍ നിങ്ങളുടെ പ്രിയ ടീമിനായി ആര്‍പ്പുവിളിക്കുമ്പോള്‍ ക്യാഷ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരമാണ്, യുഎഇയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍,TrueWin ഒരുക്കുന്നത്.

ഫുട്‍ബോള്‍ ഭ്രാന്തിന് തുടക്കമാവുമ്പോള്‍

ഏവരും കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ അതേ ആസ്വാദന മികവോടെ, ഓരോ രജിസ്‍ട്രേഡ് ഉപയോക്താവിനും തന്റെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് ഇന്‍സ്റ്റന്റ് ക്യാഷ് പ്രൈസ് നേടാന്‍ ട്രൂവിന്നിലൂടെ അവസരമുണ്ട്. മത്സരം ആസ്വദിക്കുമ്പോള്‍ തന്നെ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി (അതത് രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി) വിവിധ വിഭാഗങ്ങളില്‍ വലിയ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും വേണ്ടി ടണ്‍ കണക്കിന് വിനോദവും പ്രൊമോഷനുകളുമാണ് ഈ ലോകകപ്പ് സീസണിലെ സ്‍പോര്‍ട്സ് ഗെയിമുകളുടെ എക്സ്ക്ലൂസീവ് എഡിഷന്‍ ഉറപ്പുനല്‍കുന്നത്. അതിലുമപ്പുറം ലോകത്തുടനീളമുള്ള കളിക്കാരുടെ സംഘത്തിന്റെ ഭാഗമാവുകയും ചെയ്യാം.
നിങ്ങളായിരിക്കുമോ അടുത്ത വിജയി? നിങ്ങളുടെ പ്രിയ ടീമിന്റെ വിജയിത്തിനായി കാത്തിരിക്കുന്നതിനൊപ്പം ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്‍ത് പണം നേടാനുള്ള പുതിയ അവസരം സ്വന്തമാക്കൂ. ഫുട്ബോള്‍ ആസ്വാദനത്തിനൊപ്പം വലിയ വിജയം കൂടിയാണ് ഏവരെയും കാത്തിരിക്കുന്നത്.

ആര്‍പ്പുവിളിക്കൂ... നിങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ വിജയത്തിനായി

പുതിയതായി പ്രഖ്യാപിച്ച ഓഫറുകള്‍ ഔദ്യോഗിക വെബ്‍സൈറ്റിലൂടെയും ആപുകളിലൂടെയും ഏവര്‍ക്കും ലഭ്യമാണ്. അവിടെ നിങ്ങള്‍ക്ക് വിജയിക്കാന്‍ ഏറ്റവും സാധ്യതയുള്ളവരെ പ്രവചിക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ടീം കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത് ട്രൂവിന്നിലൂടെ ലൈവായി കാണുമ്പോള്‍ ഭദ്രവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച ക്യാഷ് പ്രൈസ് വിജയാനുഭവം ആസ്വദിക്കാം. തങ്ങള്‍ ലക്ഷ്യമിടുന്ന കാഴ്ചക്കാരിലേക്ക് നേരിട്ട് എത്തുന്നതിനുള്ള വഴികള്‍ TrueWin കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം തന്നെ ആരാധകര്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കാന്‍ നിലവാരമുള്ള ഡിജിറ്റല്‍ ഉള്ളടക്കം സൃഷ്ടിക്കുകയും ചെയ്യുന്നു. ഫിഫ ലോകകപ്പ് 2022 മത്സരങ്ങള്‍ക്കൊപ്പം ഒരിക്കലും നഷ്ടമാവാന്‍ പാടില്ലാത്ത ആകര്‍ഷകമായ ഗെയിമുകളിലൂടെ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഉപയോക്താക്കളെ വിസ്‍മയിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് TrueWin.

ട്രൂവിന്‍ വ്യത്യസ്‍തമാവുന്നത് ഇങ്ങനെ

ജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമില്‍ ഗെയിം കളിക്കുകയെന്നത്, പേര് സൂചിപ്പിക്കുന്നത് പോലെ എല്ലാവര്‍ക്കും നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള ഒരു സാഹചര്യമാണ്. പ്രവചന മത്സരങ്ങളുടെയും, സ്‍പോര്‍ട്സ്, ഗെയിംസ് മത്സരങ്ങളുടെയും വലിയൊരു കൂട്ടത്തില്‍ പങ്കാളികളാവുന്നതിനൊപ്പം സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷത്തില്‍ പണം നേടാനുള്ള സ്വാതന്ത്ര്യം കൂടി നല്‍കുന്നതിനാല്‍ യുഎഇയില്‍ ഏറ്റവുമധികം ജനശ്രദ്ധ നേടുകയും ഏറ്റവുമധികം പേരാല്‍ ആശ്രയിക്കപ്പെടുകയും ചെയ്യുന്ന വെബ്‍സൈറ്റുകളിലൊന്നാണിത്.

ആകര്‍ഷമായ നിരവധി ഡീലുകള്‍ കാരണം ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ സ്വന്തമായിട്ടുള്ള മികവുറ്റ പ്ലാറ്റ്ഫോമാണ് TrueWin. ഓണ്‍ലൈന്‍ ഗെയിമുകളുടെ വലിയ ശൃംഖല തന്നെ വാഗ്ദാനം ചെയ്യുമ്പോള്‍, പ്രത്യേകമായി സജ്ജമാക്കിയ തീം അധിഷ്ഠിത ഗെയിമുകളിലൂടെ അവസരങ്ങളുടെ ഒരു ലോകം തന്നെയാണ് TrueWin തുറക്കുന്നത്. കളിക്കാനും വിജയിക്കാനും സീസണിലുടനീളം അസ്വദിക്കാനും അവസരമൊരുക്കുന്ന TrueWin തങ്ങളുടെ പ്ലാറ്റ്ഫോം അതിനായി കൂടുതല്‍ മികവുറ്റതാക്കിയിട്ടുണ്ട്. പ്രൊമോഷനുകളുടെ വലിയ നിരയും മികച്ച ഡീലുകളും ഓരോ മിനിറ്റിലും ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കും. ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് വിജയത്തിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്ക് തുടക്കം കുറിക്കൂ...