മസ്‌കറ്റ്: ഒമാനില്‍ കുഴിയെടുക്കുന്ന ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് വിദേശ തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച ബോഷറിലാണ് സംഭവമുണ്ടായത്. ഏഷ്യന്‍ വംശജരാണ് മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പൊതു അതോറിറ്റി അറിയിച്ചു. പത്ത് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

കൊവിഡ് ബാധിച്ചെന്ന് ഭയം; പ്രവാസി മലയാളി താമസസ്ഥലത്ത് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍