അബുദാബി ഇൻഡസ്ട്രിയൽ ജംക്ഷനിലെ ബംഗ്ലാ സ്നാക്ക്, ദർബാർ എക്സ്പ്രസ് എന്നീ ഹോട്ടലുകൾക്ക് എതിരെയാണ് നടപടി.

അബുദാബി: വൃത്തിഹീനമായ ഭക്ഷണം വിളമ്പിയ അബുദാബിയിലെ രണ്ട് ഹോട്ടലുകൾ പൂട്ടി. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അധികൃതരാണ് ഹോട്ടലുകൾ പൂട്ടിയത്. അബുദാബി ഇൻഡസ്ട്രിയൽ ജംക്ഷനിലെ ബംഗ്ലാ സ്നാക്ക്, ദർബാർ എക്സ്പ്രസ് എന്നീ ഹോട്ടലുകൾക്ക് എതിരെയാണ് നടപടി. സുരക്ഷിതമല്ലാത്ത ഭക്ഷണം വിളമ്പുന്നതിനെതിരെ ശക്തമായ നടപടിയാണ് യുഎഇയിൽ നേരിടേണ്ടി വരിക.

Read Also - രണ്ട് കോടി ഔൺസ് വരെ, വൻ സ്വര്‍ണശേഖരം കണ്ടെത്തി; വെളിപ്പെടുത്തൽ, വാനോളം പ്രതീക്ഷ സൗദിയിലെ തൊഴിലവസരങ്ങളിൽ