ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് യുഎഇയിൽ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടിയത്. 

അബുദാബി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് നീട്ടിയതായി യുഎഇ വിമാന കമ്പനികള്‍. പാകിസ്ഥാന്‍റെ വ്യോമപാത 24 മണിക്കൂര്‍ നേരത്തേക്ക് അടയ്ക്കുമെന്ന് പാകിസ്ഥാന്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു. 

പാകിസ്ഥാനും യുഎഇയ്ക്കും ഇടിയുള്ള സര്‍വീസുകള്‍ മെയ് 12 തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

റദ്ദാക്കിയ സര്‍വീസുകള്‍

ദുബൈ-ലാഹോര്‍-ദുബൈ

EK624/625 10 മെയ് ദുബൈ-ലാഹോര്‍-ദുബൈ

EK8622/8623 11 മെയ് ദുബൈ-ലാഹോര്‍-ദുബൈ

EK624/625 12 മെയ് ദുബൈ-ലാഹോര്‍-ദുബൈ

EK8622/8623 12 മെയ് ദുബൈ-ലാഹോര്‍-ദുബൈ

EK622 12 മെയ് ദുബൈ-ലാഹോർ / EK623 13 മെയ് ലാഹോർ-ദുബൈ

ദുബൈ-ഇസ്ലാമാബാദ്-ദുബൈ

EK615 10 മെയ് ഇസ്ലാമാബാദ്‑ദുബൈ

EK612/613 10 മെയ് ദുബൈ‑ഇസ്ലാമാബാദ്‑ദുബൈ

EK8614/8615 11 മെയ് ദുബൈ
‑ഇസ്ലാമാബാദ്‑ദുബൈ

EK612 /613 12 മെയ് ദുബൈ
‑ഇസ്ലാമാബാദ്‑ദുബൈ

EK614 12 മെയ് ദുബൈ‑ഇസ്ലാമാബാദ് /EK615 13MAY ഇസ്ലാമാബാദ്‑ദുബൈ

ദുബൈ-സിയാൽകോട്ട്-ദുബൈ

EK620/621 മെയ് 10 ദുബൈ-സിയാൽകോട്ട്-ദുബൈ

EK8618/EK8619 മെയ് 11 ദുബൈ-സിയാൽകോട്ട്-ദുബൈ

EK8618/EK8618 മെയ് 12 DXB‑ ദുബൈ-സിയാൽകോട്ട്-ദുബൈ

ദുബൈ-പെഷാവര്‍-ദുബൈ

EK636/637 10 MAY ദുബൈ-പെഷാവര്‍-ദുബൈ

ദുബൈ-കറാച്ചി-ദുബൈ

EK607 മെയ് 10 കറാച്ചി-ദുബൈ

EK600/601 മെയ് 10 ദുബൈ-കറാച്ചി-ദുബൈ

EK602/603 മെയ് 10 ദുബൈ-കറാച്ചി-ദുബൈ

EK606 10 മെയ് ദുബൈ-കറാച്ചി /EK607 11 മെയ് കറാച്ചി-ദുബൈ

EK600/601 11 മെയ് ദുബൈ-കറാച്ചി-ദുബൈ

EK602/603 11 മെയ് ദുബൈ-കറാച്ചി-ദുബൈ

EK606 /607 11 മെയ് ദുബൈ-കറാച്ചി-ദുബൈ

EK600/601 12 മെയ് ബൈ-കറാച്ചി-ദുബൈ

EK602/603 12 മെയ് ദുബൈ-കറാച്ചി-ദുബൈ

EK606 12 മെയ് ദുബൈ-കറാച്ചി / EK607 13 മെയ് കറാച്ചി-ദുബൈ 

ഇത്തിഹാദ് എയര്‍വേയ്സും പാകിസ്ഥാനിലേക്കും തിരിച്ചമുള്ള നിരവധി സര്‍വീസുകള്‍ ശനിയാഴ്ച റദ്ദാക്കി. 

EY300 / EY301 – അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം-ഇസ്ലാമാബാദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്

EY294 / EY295 – അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം - കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളം. 

EY288 / EY289 – അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം -ലാഹോര്‍ അല്ലാമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളം

EY296 / EY297 – അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം- കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളം. 

EY302 / EY303 – അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം-ഇസ്ലാമാബാദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്

EY284 / EY285 – അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം- ലാഹോര്‍ അല്ലാമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം