നിലവിലെ ഡ്രോയിൽ പങ്കെടുക്കാനുള്ള അവസാന തീയതി 2025 നവംബർ 29.
യു.എ.ഇ ലോട്ടറിയുടെ ഗ്രാൻഡ് പ്രൈസായ 100 മില്യൺ ദിർഹം നേടാനുള്ള അവസാന അവസരം. നിലവിലെ ഡ്രോയിൽ പങ്കെടുക്കാനുള്ള അവസാന തീയതി 2025 നവംബർ 29, ശനിയാഴ്ച്ചയാണ്.
പുതിയ സമ്മാന വ്യവസ്ഥകളും സമ്മാനം നേടാനുള്ള രീതികളും അവതരിപ്പിക്കുന്ന ഒരു പുത്തൻ അദ്ധ്യായത്തിലേക്ക് ഉടനെ കടക്കുകയാണ് യു.എ.ഇ ലോട്ടറി. യു.എ.ഇ മുഴുവനുള്ളവർക്ക് ഇതിൽ പങ്കുചേരാനാകും. ഇതിന് മുൻപ് സമ്മാനം നേടാനുള്ള അവസരമാണ് നിലവിലെ ഡ്രോ.
ഇതുവരെ 25 ഡ്രോകളിലായി 100,000-ത്തിന് മുകളിൽ വിജയികളെ യു.എ.ഇ ലോട്ടറി സൃഷ്ടിച്ചു. ഈ വിജയികൾ മൊത്തം 147 മില്യൺ ദിർഹമാണ് നേടിയത്. ഇന്ത്യയിൽ നിന്നുള്ള 29 വയസ്സുകാരനായ പ്രവാസി അനിൽകുമാർ ബൊല്ലയാണ് ആദ്യ ഗ്രാൻഡ് പ്രൈസ് വിജയിയായത്. 100 മില്യൺ ദിർഹമാണ് അദ്ദേഹം സ്വന്തമാക്കിയത്.
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.theuaelottery.ae
