മസ്കറ്റ്: മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഒമാന്‍ ഭരണാധികാരി  സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി. ഒമാനില്‍ എത്തുന്നതിന് മുമ്പ് പോംപിയോ ജറുസലേം, സുഡാന്‍, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു.

ഒമാനില്‍ കൊവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു