ഫോർമുല വൺ ട്രാക്കിൽ ഒരു വിവാഹാഘോഷം; വൈറലായി വീഡിയോ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 6, Dec 2018, 6:48 PM IST
wedding teaser prepared from formula 1 track viral video
Highlights

ഇന്ത്യയിലും ​ദുബായിലുമായി നിരവധി വിവാഹ വീഡിയോകൾ നിർമ്മിച്ച പ്രശസ്ത വിവാഹ ഫോട്ടോ കമ്പനിയാണ് വി​ങ്ങ്സ് മീഡിയ. മുനവ്വർ അലിയാണ് വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

 

അബുദാബി: ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ട്രാക്കിൽ വച്ച് ആദ്യമായി വിവാഹ ട്രെയിലർ ഒരുക്കി മലയാളികൾ. അബുദാബിയിലെ എഫ് വൺ ചാമ്പ്യൻഷിപ്പ് നടന്ന യസ് മറീന സർക്ക്യൂട്ടിൽ വച്ചാണ് മലയാളികളായ യഹിയയുടേയും ഫെമിനയുടേയും വിവാഹ ട്രെയിലർ ഒരുക്കിയത്.  

ഇന്ത്യയിലും ദുബായിലും ഒരുപോലെ പ്രശസ്തരായ വി​ങ്ങ്സ് മീഡിയയാണ് വീഡിയോ തയ്യാറാക്കിയത്. വ്യത്യസ്തമായ നിരവധി വിവാഹ വീഡിയോകൾ നിർമ്മിച്ച കമ്പനിയാണ് വി​ങ്ങ്സ് മീഡിയ. മുനവ്വർ അലിയാണ് വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

loader