സന്നിധാനം: ശബരിമല സന്നിധാനത്തെ സുരക്ഷ ശക്തമാക്കാൻ ഒരു കമ്പനി കേന്ദ്രസേന കൂടി സന്നിധാനത്ത് എത്തി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വനമേഖലയിലും സുരക്ഷ ശക്തമാക്കി.