Asianet News MalayalamAsianet News Malayalam

പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ​വ്വാ​ലു​ക​ളി​ല്‍

വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ കൊ​റോ​ണ വൈ​റ​സു​ക​ളി​ല്‍ ഒ​ന്ന് കോ​വി​ഡ് വൈ​റ​സു​മാ​യി ജ​നി​ത​ക​മാ​യി അ​ടു​ത്ത സാ​മ്യം പു​ല​ര്‍​ത്തു​ന്ന​താ​ണ്. 

New coronaviruses found in bats amid renewed calls to probe Covid-19 origins
Author
Beijing, First Published Jun 13, 2021, 1:13 PM IST

ബെ​യ്ജിം​ഗ്:​പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ​വ്വാ​ലു​ക​ളി​ല്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ചൈ​നീ​സ് ഗ​വേ​ഷ​ക​രാണ് ഈ കണ്ടെത്തലിന് പിന്നിൽ. കോ​വി​ഡി​ന്‍റെ ഉ​ത്ഭ​വം സം​ബ​ന്ധി​ച്ച് ലോകത്ത് ചൂടേറിയ സംവാദങ്ങൾ നടക്കുമ്പോഴാണ് ചൈനയിൽ നിന്നും പുതിയ വെളിപ്പെടുത്തൽ.

വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ കൊ​റോ​ണ വൈ​റ​സു​ക​ളി​ല്‍ ഒ​ന്ന് കോ​വി​ഡ് വൈ​റ​സു​മാ​യി ജ​നി​ത​ക​മാ​യി അ​ടു​ത്ത സാ​മ്യം പു​ല​ര്‍​ത്തു​ന്ന​താ​ണ്. കോ​വി​ഡ്-19 പ​ര​ത്തു​ന്ന വൈ​റ​സി​ന് സ​മാ​ന​മാ​യ റി​നോ​ളോ​ഫ​സ് പ​സി​ല​സ് എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട വൈ​റ​സു​ക​ളാ​ണ് വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത് എന്നാണ് റിപ്പോർട്ട്.

കോ​വി​ഡ്-19 പ​ര​ത്തു​ന്ന കൊ​റോ​ണ വൈ​റ​സി​നോ​ട് ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​മ്യ​മു​ള്ള ര​ണ്ടാ​മ​ത്തെ വൈ​റ​സാ​ണ് റി​നോ​ളോ​ഫ​സ് പ​സി​ല​സ്. ചൈ​ന​യി​ലെ ഷാ​ഡോം​ഗ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് പി​ന്നി​ല്‍.  ജേര്‍ണല്‍ സെല്ലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെ​യ് 2019 മു​ത​ല്‍ ന​വം​ബ​ര്‍ 2020വ​രെ നീ​ണ്ടു​നി​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ഇ​വ​ര്‍ പു​റ​ത്തു​വി​ട്ട​ത്.

Follow Us:
Download App:
  • android
  • ios