കേരള ഹാൻഡ്ബോള്‍ അസോസിയേഷനാണ് പണം നൽകാതെ യുവാവിനെ ദുരിതത്തിലാക്കിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് ഹാൻഡ്ബോള്‍ അസോസിയേഷന്‍റെ വിശദീകരണം.
Kerala Apr 19, 2024, 7:34 AM IST
ഡല്‍ഹിക്കായി നായകന്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ പന്തിനെ പ്രശംസിച്ചും സഞ്ജുവിനെ ഇകഴ്ത്തിയും ബിഷപ്പ് കമന്‍ററി പറഞ്ഞുവെന്ന് എക്സില്‍ ഒരു ആരാധകന്‍ ബിഷപ്പിന്‍റെ ചിത്രം സഹിതം പോസ്റ്റിട്ടത് സഞ്ജു ഫാന്‍സിനെ ഞെട്ടിച്ചു.
Cricket Apr 13, 2024, 6:03 PM IST
റിഷഭ് പന്ത് എത്ര പരാതിപ്പെട്ടാലും മറ്റേതെങ്കിലും കളിക്കാരൻ പരാതിപ്പെട്ടാലും അത്തരം സന്ദര്‍ഭങ്ങളില്‍ അമ്പയർമാർ 'അത് കഴിഞ്ഞു' എന്ന് പറയുകയും വേഗത്തിൽ മുന്നോട്ട് പോകുകയും വേണം
Cricket Apr 13, 2024, 11:19 AM IST
ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താമായിരുന്ന ലഖ്നൗ തോറ്റെങ്കിലും മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.ജയത്തോടെ അവസാന സ്ഥാനത്തായിരുന്ന ഡല്‍ഹി ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതായി.
Cricket Apr 12, 2024, 11:14 PM IST
കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളിലും ഏക്നാ സ്റ്റേഡിയത്തില്‍ 160 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യങ്ങള്‍ ലഖ്നൗ ഫലപ്രദമായി പ്രതിരോധിച്ചിട്ടുണ്ട് എന്നതിനാല്‍ സൂപ്പര്‍ ജയന്‍റ്സിനെ മറികടക്കുക ഡല്‍ഹിക്ക് വലിയ വെല്ലുവിളിയാകും.
Cricket Apr 12, 2024, 9:35 PM IST
എന്നാല്‍ താന്‍ റിവ്യു എടുത്തതല്ലെന്നും എടുക്കണോ എന്ന് ഫീല്‍ഡറോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും റിഷഭ് പന്ത് തര്‍ക്കിച്ചെങ്കിലും അമ്പയര്‍ സമ്മതിച്ചില്ല
Cricket Apr 12, 2024, 9:16 PM IST
ക്യാപ്റ്റന്‍ റിഷഭ് പന്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഒഴികെയുള്ള ബാറ്റര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് ഡല്‍ഹിയുടെ പ്രധാന പ്രതിസന്ധി.
Cricket Apr 12, 2024, 10:19 AM IST
മുഹമ്മദ് ഷമി ലോകകപ്പില്‍ കളിക്കില്ലെന്ന് ഉറപ്പായിരിക്കെ മൂന്നാം സീമര്‍ക്കുവേണ്ടിയുള്ള അന്വേഷണം സെലക്ടര്‍മാര്‍ തുടങ്ങിക്കഴിഞ്ഞു. പേസും കൃത്യതയും കണക്കിലെടുക്കുമ്പോള്‍ അതിന് പറ്റിയ ആളാണ് മായങ്ക് എന്നും പ്രസാദ് പറഞ്ഞു.
Cricket Apr 8, 2024, 6:04 PM IST
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരശേഷം ലഖ്നൗ തന്നെയാണ് അവരുടെ സമൂഹമാധ്യമങ്ങളില്‍ ക്യാപ്റ്റന്‍റെ മെല്ലെപ്പോക്കിനെ കളിയാക്കിക്കൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്.
Cricket Apr 8, 2024, 5:18 PM IST
രണ്ട് ഓവര്‍ മാത്രമെറിഞ്ഞ രവി ബിഷ്‌ണോയ് ഒരു വിക്കറ്റെടുത്തിരുന്നു. എട്ട് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഗുജറാത്തിന്റെ ഇംപാക്റ്റ് പ്ലയറായി കളിച്ച കെയ്ന്‍ വില്യംസണെയാണ് ബിഷ്‌ണോയ് പുറത്താക്കിയത്.
Cricket Apr 8, 2024, 1:01 PM IST
ഇതിന് പുറമെ ഒരു താരം പോലും അര്‍ധസെഞ്ചുറി നേടാതെ ടി20 ക്രിക്കറ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് ഡല്‍ഹിക്കെതിരെ മുംബൈ കുറിച്ച 234 റണ്‍സ്.
Cricket Apr 7, 2024, 9:35 PM IST
പതിമൂന്നാം ഓവറില്‍ ദര്‍ശന്‍ നാല്‍ക്കണ്ടേയുടെ പന്തില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(31 പന്തില്‍ 33) പുറത്താവുമ്പോള്‍ 91 റണ്‍സ് മാത്രമായിരുന്നു ലഖ്നൗ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
Cricket Apr 7, 2024, 9:26 PM IST
പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും ഇന്ന് അഭിമാനപ്പോരാട്ടം
Cricket Apr 7, 2024, 10:00 AM IST
നവംബര്‍ 22 മുതലാണ് അഞ്ച് ടെസ്റ്റുകളടങ്ങിയ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തുടങ്ങുന്നത്.
Cricket Mar 31, 2024, 2:50 PM IST
രാഹുലിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം അത്ര സേഫല്ല എന്നൊരു സൂചനയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് ആരാധകര്‍ കരുതുന്നുണ്ട്.
Cricket Mar 31, 2024, 12:48 PM IST