Asianet News MalayalamAsianet News Malayalam

തന്റെ കൈകള്‍ ശുദ്ധമെന്ന് അഞ്ജു

Anju Bobby George exclusive interview
Author
Thiruvananthapuram, First Published Jun 22, 2016, 9:08 AM IST

തിരുവനന്തപുരം: തന്‍റെ കൈകള്‍  ശുദ്ധമാണെന്ന് അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്‍റെ രാജ്യാന്തരമത്സര പരിചയം കേരളത്തിന് പ്രയോജനപ്പെടുത്തുക ആയിരുന്നു ലക്ഷ്യം.  എന്നാല്‍ അപ്രതീക്ഷിത ആരോപണങ്ങളാണ് തനിക്ക് നേരിടേണ്ടിവന്നതെന്നും അഞ്ജു പറഞ്ഞു.

തിരുവനന്തപുരത്ത്  ചേരുന്ന കൗൺസിൽ ഭരണസമിതി യോഗത്തിന് ശേഷമാണ് അഞ്ജു സംസ്ഥാന സ്പോര്‍ട്സ് കൺസിൽ പ്രസിഡന്‍റ് സ്ഥാനത്തുനിന്നുള്ള  രാജി  ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അഞ്ജുവിനൊപ്പം കൗണ്‍സില്‍ അംഗങ്ങളും രാജിവെച്ചിരുന്നു. നാളെ നടക്കുന്ന ഒളിമ്പിക്  ദിനാചരണ പരിപാടിയിൽ പങ്കെടുക്കില്ലെന്നും അഞ്ജു വ്യക്തമാക്കി. അഞ്ജു ഇന്ന് തന്നെ ബംഗലരൂവിലേക്ക് മടങ്ങും.

Follow Us:
Download App:
  • android
  • ios