ഏഷ്യൻ ഗെയിംസിൽ ടെന്നീസിൽ ഇന്ത്യക്ക് വെങ്കലം. വനിത സിംഗിൾസിൽ അങ്കിത റെയ്‍നയാണ് ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയത്.

ഏഷ്യൻ ഗെയിംസിൽ ടെന്നീസിൽ ഇന്ത്യക്ക് വെങ്കലം. വനിത സിംഗിൾസിൽ അങ്കിത റെയ്‍നയാണ് ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയത്.

ചൈനയുടെ ഷ്വായ് സാങിനോട് പരാജയപ്പെട്ടതോടെയാണ് അങ്കിതയുടെ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. സ്കോർ നില 4-6, 7-6.

അതേസമയം പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ റോഹൻ ബൊപ്പെണ്ണ- ദ്വിവിജ് ശരൺ സഖ്യം ഫൈനലില്‍ കടന്നിട്ടുണ്ട്.