Asianet News MalayalamAsianet News Malayalam

ബാ​ഴ്സ​യെ വീഴ്ത്തി  സ്പാ​നി​ഷ് സൂ​പ്പ​ര്‍ ക​പ്പ് റ​യ​ൽ മാ​ഡ്രി​ഡിന്

Asensio stars as Real Madrid stroll past Barcelona in Spanish Super Cup win
Author
First Published Aug 17, 2017, 8:18 AM IST

മാ​ഡ്രി​ഡ്: ബാ​ഴ്സ​ലോ​ണ​യെ ഒ​റ്റ​ഗോ​ളു​പോ​ലും അ​ടി​പ്പി​ക്കാ​തെ ര​ണ്ടെ​ണ്ണം തി​രി​ച്ച​ടി​ച്ച് ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ സ്പാ​നി​ഷ് സൂ​പ്പ​ര്‍ ക​പ്പ് റ​യ​ൽ മാ​ഡ്രി​ഡ് സ്വ​ന്ത​മാ​ക്കി. ആ​ദ്യ പാ​ദ​ത്തി​ലു​ൾ​പ്പെ​ടെ ഒ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ളു​ടെ വി​ജ​യ​മാ​ണ് റ​യ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.  ക​ഴി​ഞ്ഞ ക​ളി​യി​ലെ ഹീ​റോ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ല്ലാ​തെ​യാ​ണ് റ​യ​ൽ ചി​ര​വൈ​രി​ക​ളാ​യ ബാ​ഴ്സ​യെ വീ​ഴ്ത്തി​യ​ത്. 

ആ​ദ്യ​പ​കു​തി​യി​ൽ ത​ന്നെ ബാ​ഴ്സ​യു​ടെ വി​ധി റ​യ​ൽ നി​ർ​ണ​യി​ച്ചു. ക​ളി​ചൂ​ടു​പി​ടി​ക്കു​മു​മ്പെ ആ​ദ്യ പ്ര​ഹ​ര​മേ​റ്റ ബാ​ഴ്സ​യെ തി​രി​ച്ചു​വ​രാ​ൻ റ​യ​ൽ ഒ​രി​ക്ക​ൽ​പോ​ലും അ​നു​വ​ദി​ച്ചി​ല്ല. മൂ​ന്നാം മി​നി​റ്റ​ൽ മാ​ർ​കോ അ​സെ​ൻ​സി​യോ റ​യ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. ബോ​ക്സി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് 25 അ​ടി​അ​ക​ലെ ഗോ​ൾ ല​ക്ഷ്യ​മാ​ക്കി അ​സ​ൻ​സി​യോ​യു​ടെ ബു​ള്ള​റ്റ് ഷോ​ട്ട്. മാ​ർ​ക് ആ​ൻ​ഡ്രെ ട​ർ സ്റ്റേ​ഗ​നെ മ​റി​ക​ട​ന്ന് പ​ന്ത് വ​ല​യി​ൽ. 

മാ​ഴ്സ​ലോ​യു​ടെ മ​നോ​ഹ​ര​മാ​യൊ​രു ക്രോ​സി​ൽ​നി​ന്നാ​യി​രു​ന്നു റ​യ​ലി​ന്‍റെ ര​ണ്ടാം ഗോ​ൾ. വ​ല​തു പാ​ർ​ശ്വ​ത്തി​ലൂ​ടെ ബോ​ക്സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ മാ​ഴ്സ​ലോ​യു​ടെ ബാ​ഴ്സ പ്ര​തി​രോ​ധം കീ​റി​മു​റി​ച്ച​ത്യു​ഗ്ര​ൻ ക്രോ​സ്. ഉം​തി​തി​യു​ടെ ദു​ർ​ബ​ല പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് പ​ന്ത് സ്വ​ന്ത​മാ​ക്കി​യ ബെ​ൻ​സേ​മ ഒ​ന്നു​വെ​ട്ടി​ത്തി​രി​ഞ്ഞ് വ​ല​യി​ലേ​ക്ക് പ​ന്ത് അ​ടി​ച്ചു​ക​യ​റ്റി. തി​രി​ച്ച​ടി​ക്കാ​ൻ ബാ​ഴ്സ ശ്ര​മി​ച്ചെ​ങ്കി​ലും റ​യ​ൽ പ്ര​തി​രോ​ധം ഇ​ള​കി​യി​ല്ല. 

Follow Us:
Download App:
  • android
  • ios