Asianet News MalayalamAsianet News Malayalam

ഏഷ്യന്‍ ഗെയിംസ്: തുഴച്ചിലില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ തുഴച്ചിലില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യന്‍ സംഘം. സാവന്‍ സിംഗ്, ദത്തു ഭോക്‌നല്‍, ഓംപ്രകാശ്, സുഖ്മീത് സിംഗ് എന്നിവരടങ്ങുന്ന ടീമിന്‍റേതാണ് നേട്ടം‍. 

asian games 2018 indian rovers won first gold in history
Author
Jakarta, First Published Aug 24, 2018, 9:27 AM IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് തുഴച്ചിലില്‍ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം. നാല് പേരടങ്ങുന്ന പുരുഷ സംഘമാണ് സ്വര്‍ണം തുഴഞ്ഞെടുത്തത്. സാവന്‍ സിംഗ്, ദത്തു ഭോക്‌നല്‍, ഓംപ്രകാശ്, സുഖ്മീത് സിംഗ് എന്നിവരടങ്ങുന്ന ടീമിന്‍റേതാണ് നേട്ടം‍. ഇന്തോനേഷ്യ, തായ്‌ലന്‍ഡ് ടീമുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം. 

Follow Us:
Download App:
  • android
  • ios