ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനായി പ്രമുഖ കായിക അവതാരകന്‍ സമീര്‍ കൊച്ചാറുമായി ജോബി ജോര്‍ജ് നടത്തിയ അഭിമുഖം...

ജക്കാര്‍ത്ത: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയറിയിച്ച് പ്രമുഖ കായിക അവതാരകന്‍ സമീര്‍ കൊച്ചാര്‍. ഖോഖോയെ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിനാണ് അദേഹം ജക്കാര്‍ത്തയിലെത്തിയത്. പ്രമുഖ കായിക അവതാരകന്‍ സമീര്‍ കൊച്ചാറുമായി ജോബി ജോര്‍ജ് നടത്തിയ അഭിമുഖം...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred