Asianet News MalayalamAsianet News Malayalam

ഇരട്ടഗോളോടെ അത്‌ലറ്റിക്കോ ജഴ്‌സിയഴിച്ച് ടോറസ്

  • സീസണിലെ അവസാന മത്സരത്തില്‍ ടോറസിന് ഇരട്ട ഗോള്‍ 
athletico madrid vs eiber 2 2

ഇരട്ടഗോളോടെ അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ട് സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസ്. സ്പാനിഷ് ലീഗ് സീസണിലെ അവസാന മത്സരത്തില്‍ ഐബറിനെതിരെ 42, 60 മിനിറ്റുകളിലായിരുന്നു ടോറസിന്‍റെ ഗോളുകള്‍. ഐബറും രണ്ട് തവണ വലകുലുക്കി.

മത്സരത്തില്‍ അത്‌ലറ്റിക്കോയെ നയിച്ചതും ടോറസ് ആണ്. ക്ലബ്ബിനായി 404 മത്സരങ്ങളില്‍ ടോറസ് 129 ഗോളുകള്‍ നേടിയിട്ടുണ്ട്. ചൈനീസ് ലീഗിലേക്കോ, അമേരിക്കന്‍ ലീഗിലേക്കോ ടോറസ് കൂടുമാറിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

Follow Us:
Download App:
  • android
  • ios