ഓസ്ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ ക്രിസ് ലെന്‍ നേടിയ സിക്സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്റ്റേഡിയം കടന്ന് പറന്ന ബോളിനെ കണ്ട് ഇന് വീഡിയോ ഗെയിം അല്ലല്ലോ എന്ന സംശയമാണ് കമന്‍റേറ്റര്‍മാര്‍ പോലും പ്രകടിപ്പിച്ചത്.
മത്സരത്തില്‍ ക്രിസിന്‍റെ ബ്രിസ്ബെന്‍ ഹീറ്റ് ഹോബാര്‍ട്ട് ഹാരികെയ്ന്‍ ടീമിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹോബാള്‍ട്ട് 20 ഓവറില്‍ 174 റണ്‍സ് ആണ് നേടിയത്. ഈ വിജയലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍കേ ബ്രിസ്ബെയിന്‍ മറികടന്നു.
ഭീമന്‍ സിക്സ് ഇവിടെ കാണാം
