കാസര്‍കോട്: മഞ്ചേശ്വരത്ത് നടന്ന അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ താരം ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. 20-കാരനായ പത്മനാഭ് ആണ് മരിച്ചത്.
കര്‍ണാടക ന്യൂസ് ചാനലായ ന്യൂസ്-9 ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ആവശ്യമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ മത്സരം സംഘടിപ്പിച്ചവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.
വീഡിയോ
