ഗ്രൗണ്ടില്‍ വീണ് നിലവിളിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

First Published 27, Mar 2018, 9:25 AM IST
cristiano ronaldo diving
Highlights
  • ഇന്നലെ ഹോളണ്ടിനെതിരേ ലോകകപ്പ് സന്നാഹത്തിലും അത്തരത്തിലൊരു ശ്രമം ലോകതാരത്തില്‍ നിന്നുണ്ടായി.

ന്യൂറംബര്‍ഗ്: ഫുട്‌ബോള്‍ രംഗത്തെ അഭിനയത്തിന് ഓസ്‌കാര്‍ അവാര്‍ഡുണ്ടെങ്കില്‍ അത് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് നല്‍കണമെന്നാണ് ട്രോളുകളില്‍ പറയാറ്. ഗ്രൗണ്ടിലെ അഭിനയത്തിനും ഡൈവിങ്ങിനും അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ തവണ ട്രോളിന് ഇരയായത് റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ തന്നെയെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ അനാവശ്യ ഡൈവിങ് തന്നെ അതിന് കാരണം. ഇന്നലെ ഹോളണ്ടിനെതിരേ ലോകകപ്പ് സന്നാഹത്തിലും അത്തരത്തിലൊരു ശ്രമം ലോകതാരത്തില്‍ നിന്നുണ്ടായി. വീഡിയോ കാണാം.

loader