ഇന്ത്യയുടെ സൈന നെഹ്‍വാള്‍ ഡെൻമാര്‍ക്ക് ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. ജപ്പാന്റെ നൊസോമിയെയാണ് സൈന നെഹ്‍വാള്‍ പരാജയപ്പെടുത്തിയത്. 

ഇന്ത്യയുടെ സൈന നെഹ്‍വാള്‍ ഡെൻമാര്‍ക്ക് ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. ജപ്പാന്റെ നൊസോമിയെയാണ് സൈന നെഹ്‍വാള്‍ പരാജയപ്പെടുത്തിയത്.

ലോക പത്താം റാങ്കുകാരിയായ സൈന നെഹ്‍വാള്‍ 17-21, 21-16, 21-12 എന്നീ സ്കോറുകള്‍ക്കാണ് നൊസോമിയെ പരാജയപ്പെടുത്തിയത്. അതേസമയം ഇന്ത്യയുടെ കിഡമ്പി ശ്രീകാന്തും സെമിഫൈനലില‍ കടുന്നു. സമീറിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.