ഓം ഫിനിഷായ നമ: എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. പരമ്പര ജയത്തേക്കാള്‍ ധോണി പഴയ ധോണിയായതാണ് ഇന്ത്യക്ക് ഏറ്റവും വലിയ നേട്ടമെന്ന് ഹര്‍ഭജന്‍ വിലയിരുത്തി.
മെല്‍ബണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ താന്‍ തന്നെയെന്ന് തെളിയിച്ച് എംഎസ് ധോണി ഒരിക്കല്‍ കൂടി ഇന്ത്യന്‍ വിജയത്തിന്റെ അമരക്കാരനായപ്പോള്‍ കൈയടിച്ച് ക്രിക്കറ്റ് ലോകം. സെവാഗ് മുതല്‍ മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് വരെ ഇന്ത്യയുടെ ചരിത്ര നേട്ടത്തെയും ധോണിയുടെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്തെത്തി.
ഓം ഫിനിഷായ നമ: എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. പരമ്പര ജയത്തേക്കാള്‍ ധോണി പഴയ ധോണിയായതാണ് ഇന്ത്യക്ക് ഏറ്റവും വലിയ നേട്ടമെന്ന് ഹര്‍ഭജന്‍ വിലയിരുത്തി.
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…