ഇന്ത്യയുടെ മറ്റ് രണ്ട് പേസര്‍മാരായ ഭുവനേശ്വര്‍കുമാറും മുഹമ്മദ് ഷമിയും തിളങ്ങിയപ്പോഴാണ് സിറാജ് അടികൊണ്ട് വലഞ്ഞത്. സിറാജിനെ ഉടന്‍ കോഫി വിത്ത് കരണിലേക്ക് വിടൂ എന്നായിരുന്നു ഒരു ആരാധകന്റെ ആവശ്യം. 

അഡ്‌ലെയ്ഡ്: ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജിന് ട്രോള്‍ മഴ. സിഡ്നി ഏകദിനത്തില്‍ റണ്‍സ് വഴങ്ങിയ ഖലീല്‍ അഹമ്മദിന് പകരം ടീമിലെത്തിയ സിറാജിനെ ഓസീസ് ബാറ്റിംഗ് നിര കണക്കിന് പ്രഹരിച്ചിരുന്നു. 10 ഓവറില്‍ 76 റണ്‍സ് വിട്ടുകൊടുത്ത സിറാജിന് വിക്കറ്റൊന്നും ലഭിച്ചില്ല.

ഇന്ത്യയുടെ മറ്റ് രണ്ട് പേസര്‍മാരായ ഭുവനേശ്വര്‍കുമാറും മുഹമ്മദ് ഷമിയും തിളങ്ങിയപ്പോഴാണ് സിറാജ് അടികൊണ്ട് വലഞ്ഞത്. സിറാജിനെ ഉടന്‍ കോഫി വിത്ത് കരണിലേക്ക് വിടൂ എന്നായിരുന്നു ഒരു ആരാധകന്റെ ആവശ്യം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…