വിവിഎസ് ലക്ഷ്മണ്‍, ഹര്‍ഭജന്‍, അശ്വിന്‍, ഷോണ്‍ ടെയ്റ്റ് തുടങ്ങി നിരവധി പ്രമുഖരാണ് ധോണിയുടെ ഫിനിഷിംഗിനെയും കോലിയുടെ സെഞ്ചുറിയെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഇപ്പോഴും താന്‍ തന്നെയെന്ന് ധോണി ഒരിക്കല്‍ കൂടി തെളിയിച്ചപ്പോള്‍ അഭിനന്ദനപ്രവാഹവുമായി ക്രിക്കറ്റ് ലോകം. വിവിഎസ് ലക്ഷ്മണ്‍, ഹര്‍ഭജന്‍, അശ്വിന്‍, ഷോണ്‍ ടെയ്റ്റ് തുടങ്ങി നിരവധി പ്രമുഖരാണ് ധോണിയുടെ ഫിനിഷിംഗിനെയും കോലിയുടെ സെഞ്ചുറിയെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

തോറ്റാല്‍ പരമ്പര നഷ്ടമാകുമായിരുന്ന ഇന്ത്യ കോലിയുടെ സെഞ്ചുറിയുടെയും ധോണിയുടെ അര്‍ധസെഞ്ചുറിയുടെയും ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെയും കരുത്തിലാണ് രണ്ടാം ഏകദിനം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയത്. ആദ്യ മത്സരത്തിലെ മെല്ലെപ്പോക്കിന് ഏറെ വിമര്‍ശനം കേട്ട ധോണി ഇത്തവണ വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ടാണ് മറുപടി നല്‍കിയത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…