ഇന്നിംഗ്‍സിനും 36 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ 3-0ന് പരമ്പര ഇന്ത്യ നേടി. രണ്ടാം ഇന്നിംഗ്സില്‍ 195 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. ആര്‍ അശ്വിന്‍ മത്സരത്തില്‍ 12 വിക്കറ്റ് നേടി. വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം പരമ്പര നേട്ടമാണിത്.