ഐപിഎല്ലിലെ ഏറ്റവും വലിയ വിജയത്തിന്‍റെ കണക്കില്‍ കോല്‍ക്കത്തയുടെ 140 ജയമാണ് ബാംഗളൂര്‍ മറികടന്നത്.
ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന് റെക്കോര്‍ഡ് കോഹ്‌ലിക്ക്. 2014 സീസണില്‍ 660 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ റിക്കാര്‍ഡാണ് കോഹ്‌ലി പഴങ്കഥയാക്കിയത്.
ഇതു മൂന്നാം തവണയാണ് കോഹ്‌ലി-ഡിവില്ലേയേഴ്സ് കൂട്ടുക്കെട്ട് സെഞ്ചുറി പിന്നിടുന്നത്.
ഐപിഎലിലെ അഞ്ചാം അതിവേഗ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്സ് 3000 ക്ലബിലുമെത്തി.
