ജൂനിയർ ഹോക്കി ലോകകപ്പ് ഇന്ത്യക്ക്. ഫൈനലിൽ ബെൽജിയത്തെ തോൽപിച്ചു . ഒന്നിനെതിരെ 2 ഗോളിനാണ് ഇന്ത്യയുടെ ജയം . ജൂനിയർ ഹോക്കിയിൽ ഇന്ത്യയുടെ രണ്ടാം ലോക കിരീടം. 2001ലാണ് ഇന്ത്യ ആദ്യം ചാംപ്യന്മാരായത് . മുഹമ്മദ് റാഫിയാണ് ഗോളടിച്ചത് .