ബാര്‍മി ആര്‍മിയുടെ മികച്ച ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരം ഇന്ത്യന്‍ നായകന്
Say cheese 📸📸
— BCCI (@BCCI) July 25, 2018
The @TheBarmyArmy presents #TeamIndia Captain @imVkohli with the International Player of the Year for years 2017 and 2018. pic.twitter.com/sr0Z7TkDYv
ഇംഗ്ലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ആരാധക കൂട്ടായ്മയാണ് ബാര്‍മി ആര്‍മി. ഇംഗ്ലീഷ് പര്യടത്തിലുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുകയാണ് ഇന്ത്യന്‍ നായകനിപ്പോള്‍. ഇതിന് മുന്നോടിയായി കൗണ്ടി ക്ലബ് എസെക്‌സിനെതിരായ ത്രിദ്വിന മത്സരത്തില്‍ കോലി അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു.
