ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിന്റെ കാർ പാർക്കിംഗ് സ്ഥലത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടസമയത്ത് ടീം ഉടമ വിച്ചൈ ശ്രിവധനപ്രഭ...

ലെസ്റ്റർ സിറ്റി: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബായ ലെസ്റ്റർ സിറ്റി ഉടമയുടെ ഹെലികോപ്റ്റർ തകർന്നുവീണു. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിന്റെ കാർ പാർക്കിംഗ് സ്ഥലത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടസമയത്ത് ടീം ഉടമ വിച്ചൈ ശ്രിവധനപ്രഭ ഹെലികോപ്റ്ററിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. 2010ലാണ് വിച്ചൈ ലെസ്റ്റർ സിറ്റിയെ വാങ്ങിയത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…