ഹോങ്കോംഗ് ടി20 ലീഗില്‍ തുടര്‍ച്ചായിയ ആറ് പന്തില്‍ സിക്‌സ് പായിപ്പിച്ച് മിസ്ബാഹുല്‍ ഹഖ്. ഹോങ്കോംഗ് ഐസ്‌ലന്‍ഡ് യുണൈറ്റഡിന് വേണ്ടിയാണ് മിസ്ബാഹിന്‍റെ യുവി മോഡല്‍ പ്രകടനം. 19ഉം 20 ഓവറുകളിലായി നേരിട്ട ആറ് പന്തുകളിലാണ് താരം തുടര്‍ച്ചായി ആറ് സിക്‌സുകള്‍ നേടിയത്. ഏഴാമത്തെ പന്തില്‍ ബൗണ്ടറി കണ്ടെത്താനും മിസ്ബാഹിന് ആയി. തന്റെ പ്രായം പ്രതിഭയ്ക്ക് ഒട്ടും മങ്ങലേല്‍പിച്ചിട്ടില്ലെന്ന് തെളിക്കുന്നതായിരുന്നു പാക് താരത്തെ ബാറ്റിംഗ്.
ഇതിന്‍റെ വീഡിയോ കാണാം
