ഇന്ത്യയുടെ പി വി സിന്ധു ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍ സീരിസ് ബാഡ്‍മിന്റണ്‍ സിംഗിള്‍സിന്റെ സെമിഫൈനലില്‍ കടന്നു. ചൈനയുടെ ചെന്‍ യുഫിയെ ആണ് പി വി സിന്ധു പരാജയപ്പെടുത്തിയത്.
ചെന്‍ യുഫിയെ 21-14, 21-14 എന്നീ സെറ്റുകള്‍ക്കാണ് പി വി സിന്ധു പരാജയപ്പെടുത്തിയത്. ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം റൗണ്ട് കടക്കുന്നത്.
