നദാലിന് അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സിന്റെ ലോക ഒന്നാം നമ്പര്‍ പുരസ്‍കാരം. ബ്രിട്ടന്റെ ആന്‍ഡി മുറെയെ മറികടന്നാണ് നദാല്‍ ലോക ടെന്നീസിലെ ഒന്നാം സ്ഥാനത്തേയ്‍ക്ക് തിരിച്ചെത്തിയത്.
നിലവിലെ സീസണില്‍ രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ തുടങ്ങി ആറ് കിരീടങ്ങള്‍ നദാല്‍ സ്വന്തമാക്കി. എടിപി ലോക റാങ്കിംഗിന്റെ ചരിത്രത്തില്‍ ഒന്നാം റാങ്കോടെ സീസണ്‍ അവസാനിപ്പിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാണ് നദാല്‍.
