1. പ്രധാനമന്ത്രി മോദി എന്ന് കേള്‍ക്കുമ്പോള്‍ എന്ത് തോന്നും?
സ്വയം വിശ്വാസം
2. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി
സമൂഹം
3. ഇഷ്ടപ്പെട്ട ടിവി ഷോ
ഹോം ലാന്റ്
4. പ്രിയപ്പെട്ട ടാറ്റൂ
ശരീരത്തിലെ ശിവന്റെ ടാറ്റൂ, പിന്നെ വലതുകൈയ്യില്‍ പച്ചകുത്തിയ മാതപിതാക്കളുടെ പേരുകള്‍
5. ഏറ്റവും പേടിക്കുന്ന ബൌളര്‍
വസീംഅക്രം
6. പ്രേമത്തിലാണോ
അതേ
7. പ്രിയപ്പെട്ട ഡാന്‍സ് സ്‌റ്റെപ്പ്
ബാംഗറാ, ഞാന്‍ ഒരു പഞ്ചാബിയാണ്
8. എന്തെങ്കിലും വിശ്വാസം
എന്റെ കഴുത്തിലെ സ്വര്‍ണ്ണലോക്കറ്റ് എന്റെ ദേഷ്യം തണുപ്പിക്കുമെന്ന് വിശ്വസിക്കുന്നു.
