പന്ത് തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അതിനുള്ള ഉത്തരം നല്‍കുന്നു. തന്റെ കാമുകിലെ ആലിംഗനം ചെയ്തു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് റിഷഭ് പന്ത് കുറിച്ചത് ഇങ്ങനെയായിരുന്നു.

ദില്ലി: ബാറ്റുകൊണ്ടും നാക്കുകൊണ്ടും ഓസ്ട്രേലിയയില്‍ തിളങ്ങിയ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം എന്തായിരിക്കും. പന്ത് തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അതിനുള്ള ഉത്തരം നല്‍കുന്നു. തന്റെ കാമുകിലെ ആലിംഗനം ചെയ്തു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് റിഷഭ് പന്ത് കുറിച്ചത് ഇങ്ങനെയായിരുന്നു.

View post on Instagram

ഇതേ ചിത്രം പങ്കുവെച്ച് ഇഷാ നേഗി ഇന്‍സ്റ്റഗ്രാമില്‍ പന്തിനെക്കുറിച്ച് എഴുതിയത്, ഇങ്ങനെയായിരുന്നു.

View post on Instagram

ടെസ്റ്റ് പരമ്പരക്കുശേഷം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് റിഷഭ് പന്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍. ജനുവരി 23 മുതല്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഇന്ത്യ എയുടെ പര്യടനത്തിലണ് പന്ത് ഇനി കളിക്കുക.