കേരളത്തിന്‍റെ കായികരംഗത്ത് പ്രത്യേകിച്ച് ഫുട്‌ബോള്‍ മേഖലയിലെ പുതിയ സാധ്യതകളെക്കുറിച്ച് ചെയ്തതായി സച്ചിന്‍ അറിയിച്ചു. കേരളത്തില്‍ പുതിയ ഫുട്ബോള്‍ അക്കാദമി തുടങ്ങും എന്ന് അറിയിച്ച സച്ചിന്‍. അത് സംബന്ധിച്ച പൂര്‍ണ്ണമായ പിന്തുണ സര്‍ക്കാറില്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷ അര്‍പ്പിച്ചു. കേരള ബ്ലാസ്റ്റേര്‍സ് ടീം ഉടമയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.