Asianet News MalayalamAsianet News Malayalam

ടിസി മാത്യു കെസിഎ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞു

SC order effect TC Mathew other KCA office bearers step down
Author
New Delhi, First Published Jan 2, 2017, 3:38 PM IST

തിരുവനന്തപുരം: സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്ത് വൻ അഴിച്ചുപണി. പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ 5 പേർ സ്ഥാനമൊഴിഞ്ഞു. പ്രസിഡന്‍റ് ടിസി മാത്യു, സെക്രട്ടറി ടി എൻ അനന്തനാരായണൻ,വൈസ് പ്രസിഡന്‍റുമാരായ ഹരിദാസ് ,സുനിൽ കോശി, ടി ആർ ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്.പുതിയ പ്രസി‍ഡന്റായി ബി വിനോദിനെയും സെക്രട്ടറിയായി ജയേഷിനെയും തെരഞ്ഞെടുത്തു. ബിസിസിഐ പ്രതിനിധിയായി ടി സി മാത്യു തുടരും.

Follow Us:
Download App:
  • android
  • ios