ലണ്ടന്‍: കണ്ണീരോടെ ട്രാക്ക് വിട്ട ജമൈക്കന്‍ സ്പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ആരാധകരുടെ വികാരഭരിത യാത്രയപ്പ്. ആരാധകര്‍ക്ക് നന്ദിയറിയിച്ച് ബോള്‍ട്ടിന്‍റെ സന്ദേശം പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗുകള്‍ നിറഞ്ഞു. കരിയറിലെ അവസാന മല്‍സരമായ 4x 400 മീറ്റര്‍ റിലേ പേശി വലിവിനെത്തുടര്‍ന്ന് ബോള്‍ട്ടിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…