സിഡ്നി: ഫീല്‍ഡിംഗില്‍ പുതിയ പരീക്ഷണം നടത്തി ഓസ്ട്രേലിയ. എന്നും ക്രിക്കറ്റില്‍ കരുത്തുറ്റ ഫീല്‍ഡിംഗ് നിരയായിരുന്നു കംങ്കാരുക്കള്‍. ഇപ്പോള്‍ ഇതാ
ഫീല്‍ഡില്‍ എത്തുന്ന ബോളിനോട് പെട്ടന്നു പ്രതികരിക്കാന്‍ ഈ പരിശീലനരീതി ഉണ്ടാക്കിയിരിക്കുകയാണ് ഓസിസ് ഫീല്‍ഡിംഗ് കോച്ച് ബ്രാഡ് ഹാഡിന്‍.

ഫീല്‍ഡിംഗ് പരിശീലകര്‍ ടീമംഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബെഡ്ഷീറ്റ് ഉപയോഗിച്ചുള്ള പരിശീലനം ട്വിറ്ററില്‍ ഹിറ്റായിരിക്കുകയാണ്.
ടെസ്റ്റില്‍ മൂന്നാം റാങ്കുകാരായ ഓസിസ് അടുത്തമാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 4 ടെസ്റ്റുകളുള്ള പരമ്പര കളിക്കാനിറങ്ങുകയാണ്. ഓസ്‌ട്രേലിയ ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല.