സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കിരീടത്തില്‍ കുതിച്ചെത്തി കോതമംഗലം സെന്‍റ് ജോര്‍ജ്. 2014ന് ശേഷം കിരിടം നേടുന്നത് ഇതാദ്യം. കിരീട പ്രതീക്ഷ അവസാനിച്ചുവെന്ന് മാര്‍ ബേസില്‍...
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം സെന്‍റ് ജോര്‍ജിന് കിരീടം. പത്താം തവണയാണ് സെന്‍റ് ജോര്‍ജ് കിരീടം നേടുന്നത്. 2014ന് ശേഷം സെന്‍റ് ജോര്‍ജിന്‍റെ ആദ്യ കിരിടനേട്ടമാണിത്. പരിശീലകന്‍ രാജു പോളിന് കിരീടത്തോടെ യാത്രയപ്പ് നല്‍കുകുയാണ് പ്രിയ ശിഷ്യര്‍. കിരീട പ്രതീക്ഷ അവസാനിച്ചുവെന്ന് മാര്‍ ബേസില്‍ പ്രതികരിച്ചു. എറണാകുളം ജില്ല 192പോയിന്‍റുമായി മുന്നിലാണിപ്പോള്‍.
