ഛേത്രിക്ക് ഹാട്രിക്ക്; ബംഗളൂരു ഫൈനലില്‍

First Published 11, Mar 2018, 10:16 PM IST
Sunil Chhetri magic takes Bengaluru to ISL 2018 final
Highlights
  • സു​നി​ൽ ഛേത്രി​ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആദ്യ ഐഎസ്എല്ലില്‍ തന്നെ ഫൈനല്‍ പിടിച്ച് ബംഗളൂരു എഫ്.സി

ബം​ഗ​ളൂ​രു:  സു​നി​ൽ ഛേത്രി​ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആദ്യ ഐഎസ്എല്ലില്‍ തന്നെ ഫൈനല്‍ പിടിച്ച് ബംഗളൂരു എഫ്.സി. ഛേത്രിയുടെ ഹാ​ട്രി​ക്കിന്‍റെ ബലത്തില്‍ ബം​ഗ​ളൂ​രു എഫ്.സി 2008ലെ ഐ​എ​സ്എ​ല്‍ സീസണിലെ ആ​ദ്യ ഫൈ​ന​ലി​സ്റ്റു​ക​ളാ​യി. ര​ണ്ടാം പാ​ദ സെ​മി​യി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് എ​ഫ്സി പൂ​ന സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഐ​എ​സ്എ​ലി​ലെ പു​തു​മു​ഖ​ക്കാ​രാ​യ ബം​ഗ​ളൂ​രു ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​രാ​യ​ത്. പൂ​ന​യു​ടെ ആ​ശ്വാ​സ ഗോ​ൾ മാ​ഴ്സ​ലീ​ഞ്ഞോ നേ​ടി.

loader