Asianet News MalayalamAsianet News Malayalam

ടി പി ദാസൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

T P Dasan
Author
Thiruvananthapuram, First Published Jul 23, 2016, 9:39 AM IST

ടി പി ദാസനെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ച് ഉത്തരവ് പുറത്തിറങ്ങി. ഇന്ന് തന്നെ ചുമതലയേൽക്കും. മേഴ്സി കുട്ടനെ വൈസ് പ്രസിഡന്റായി നിയമിച്ചു. കെ സി ലേഖ (ബോക്സിംഗ്), ജോർജ്ജ് തോമസ് (ബാഡ്മിന്റൺ), എസ് രാജീവ് (നീന്തൽ), എം ആർ രഞ്ജിത് (അമ്പെയ്ത്ത്), ഡി ബിജുകുമാർ (കനോയിംഗ്), ഒ കെ വിനീത് (ബോക്സിങ്), ഐ ടി മനോജ് എന്നിവരാണ് അംഗങ്ങൾ.
 

Follow Us:
Download App:
  • android
  • ios