Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറിയോടെ തുടക്കം: കെ​ർ​ബ​ർ ആ​ദ്യ റൗ​ണ്ടി​ൽ തോ​റ്റു

Top seeded Angelique Kerber upset by Ekaterina Makarova
Author
First Published May 29, 2017, 6:27 AM IST

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ന് അ​ട്ടി​മ​റി​യോ​ടെ തു​ട​ക്കം. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ടോ​പ് സീ​ഡ് ജ​ർ​മ​നി​യു​ടെ ആ​ഞ്ച​ലി​ക് കെ​ർ​ബ​ർ ആ​ദ്യ റൗ​ണ്ടി​ൽ തോ​റ്റു പു​റ​ത്താ​യി. റ​ഷ്യ​യു​ടെ എ​ക​ത്രി​ന മ​ക​റോ​വ​യോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു കെ​ർ​ബ​ർ തോ​ൽ​വി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. സ്കോ​ർ: 6-2, 6-2. 

ഫ്ര​ഞ്ച് ഓ​പ്പ​ണി​ന്‍റെ ച​രി​ത്ര​ത്തി​ൽ റോ​ള​ന്ദ് ഗാ​രോ​വി​ൽ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​കു​ന്ന ആ​ദ്യ ടോ​പ് സീ​ഡാ​ണ് കെ​ർ​ബ​ർ. 2004ൽ ​ജ​സ്റ്റി​ൻ ഹെ​നി​നും 2014ൽ ​സെ​റീ​ന വി​ല്ല്യം​സും ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യ​താ​യി​രു​ന്നു ടോ​പ് സീ​ഡ​ർ​മാ​രു​ടെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ലെ ഇ​തി​നു മു​ന്പു​ള്ള മോ​ശം പ്ര​ക​ട​നം. 

ക​ഴി​ഞ്ഞ​വ​ർ​ഷ​വും കെ​ർ​ബ​ർ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി​രു​ന്നെ​ങ്കി​ലും അ​ന്ന് ടോ​പ് സീ​ഡാ​യി​രു​ന്നി​ല്ല. നി​ല​വി​ലെ യു​എ​സ് ഓ​പ്പ​ണ്‍ ജേ​താ​വാ​ണ് കെ​ർ​ബ​ർ. 
 

Follow Us:
Download App:
  • android
  • ios