അമ്പരിപ്പിക്കുന്ന ഒറ്റകൈയന്‍ ക്യാച്ച് കാണാം
ലാഹോര്: വെടിക്കെട്ട് ബാറ്റിംഗും തകര്പ്പന് സിക്സുകളുമായി പാക്കിസ്ഥാന് സൂപ്പര് ലീഗ് തകര്ത്താടുകയാണ്. സിക്സുകളുടെ വെടിക്കെട്ടിനിടെ കയ്യടി നേടുകയാണ് ലീഗില് ആസിഫ് അലിയുടെ ഒറ്റകൈയന് ക്യാച്ച്. ലാഹോറും ഇസ്ലാമാബാദും തമ്മിലുള്ള മത്സരത്തിലാണ് ഈ ലോകോത്തര ക്യാച്ച് പിറന്നത്. ഷദബ് ഖാന്റെ പന്തില് ലാഹോര് താരം സൊഹൈല് ഖാനാണ് ഇത്തരത്തില് പുറത്തായത്.
Scroll to load tweet…
