ബാറ്റിങ്ങില്‍ ധോണി പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലായിരിക്കാം. എന്നാല്‍ സ്റ്റംപിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഒരിക്കല്‍കൂടി ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിപ്പിച്ചിരിക്കുകയാണ് ധോണി. ജഡേജയുടെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിനെ ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ അംപയറുടെ തീരുമാനത്തിന് പോലും കാത്ത് നില്‍ക്കാതെ താരം ക്രീസ് വിടുകയായിരുന്നു.
അഡ്‌ലെയ്ഡ്: ബാറ്റിങ്ങില്‍ ധോണി പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലായിരിക്കാം. എന്നാല്‍ സ്റ്റംപിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഒരിക്കല്‍കൂടി ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിപ്പിച്ചിരിക്കുകയാണ് ധോണി. ജഡേജയുടെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിനെ ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ അംപയറുടെ തീരുമാനത്തിന് പോലും കാത്ത് നില്‍ക്കാതെ താരം ക്രീസ് വിടുകയായിരുന്നു. ജഡേജയെ സ്വീപ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയും, ധോണി പന്ത് കൈയിലൊതുക്കി ബെയ്ല്‍സ് ഇളക്കുകയുമായിരുന്നു. തകര്‍പ്പന്‍ സ്റ്റംപിങ്ങിന്റെ വീഡിയോ കാണാം...
Scroll to load tweet…
Scroll to load tweet…
