ന്യൂസിലന്‍ഡ്- ഇന്ത്യ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി കുല്‍ദീപ് യാദവ്. കേദാര്‍ ജാദവ് എറിഞ്ഞ 24ാം ഓവറിന്റെ അവസാന പന്തിലായിരുന്നു കുല്‍ദീപിന്റെ തകര്‍പ്പന്‍ ക്യാച്ച്. 

നേപ്പിയര്‍: ന്യൂസിലന്‍ഡ്- ഇന്ത്യ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി കുല്‍ദീപ് യാദവ്. കേദാര്‍ ജാദവ് എറിഞ്ഞ 24ാം ഓവറിന്റെ അവസാന പന്തിലായിരുന്നു കുല്‍ദീപിന്റെ തകര്‍പ്പന്‍ ക്യാച്ച്. ജാദവിനെ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി പായിക്കാനുള്ള ഹെന്റി നിക്കോള്‍സിന്റെ ശ്രമമാണ് വിക്കറ്റില്‍ അവസാനിച്ചത്. നിക്കോള്‍സിന്റെ ബുള്ളറ്റ് ഷോട്ട് കുല്‍ദീപ് വലത്തോട്ട് ഡൈവ് ചെയ്ത് കൈയില്‍ ഒതുക്കുകയായിരുന്നു. വീഡിയോ കാണാം.. 

Scroll to load tweet…