വനിതാ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ താരം രാധ യാദവ്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരേയാണ് രാധ ക്യാച്ച് സ്വന്തമാക്കിയത്. ഓസീസ് താരം ഡെലിസ കിമ്മിന്‍സിനെ സ്വന്തം പന്തില്‍ ക്യാച്ചെടുക്കുകയായിരുന്നു രാധ യാദവ്.
ജോര്‍ജ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ താരം രാധ യാദവ്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരേയാണ് രാധ ക്യാച്ച് സ്വന്തമാക്കിയത്. ഓസീസ് താരം ഡെലിസ കിമ്മിന്‍സിനെ സ്വന്തം പന്തില്‍ ക്യാച്ചെടുക്കുകയായിരുന്നു രാധ യാദവ്. 18ാം ഓവറിന്റെ നാലാം പന്തിലായിരുന്നു രാധയുടെ ക്യാച്ച്.
രാധയുടെ പന്ത് അതിര്‍ത്തി കടത്താനുള്ള കിമ്മിന്‍സിന്റെ ശ്രമമാണ് ക്യാച്ചില്‍ അവസാനിച്ചത്. പന്തെറിഞ്ഞ ശേഷം പിന്നോട്ടേക്ക് ഓടിയ രാധ മുന്നോട്ട് പറന്നാണ് ക്യാച്ച് കൈയിലൊതുക്കിയത്. വീഡിയോ കാണാം.
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
