അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. പക്ടിയ പാന്തേഴ്‌സിന് വേണ്ടി മത്സരം വിജയിപ്പിക്കുന്ന പ്രകടനാണ് അഫ്രീദി പുറത്തെടുത്തത്. അഫ്രീദി പുറത്താകാതെ (19 പന്തില്‍ 30)നേടിയ റണ്‍സിന്റെ പിന്‍ബലത്തില്‍ ടീം വിജയിക്കുകയും ചെയ്തു.
ദുബായ്: അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. പക്ടിയ പാന്തേഴ്‌സിന് വേണ്ടി മത്സരം വിജയിപ്പിക്കുന്ന പ്രകടനാണ് അഫ്രീദി പുറത്തെടുത്തത്. അഫ്രീദി പുറത്താകാതെ (19 പന്തില്‍ 30)നേടിയ റണ്‍സിന്റെ പിന്‍ബലത്തില്‍ ടീം വിജയിക്കുകയും ചെയ്തു. ഒരു സിക്‌സും 19 മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു അഫ്രീദിയുടെ ഇന്നിങ്‌സ്. അഫ്രീദിയുടെ ഷോട്ട് സ്‌റ്റേഡിയത്തിന് പുറത്ത് പോവുകയും ചെയ്തു. സിക്‌സിന്റെ വീഡിയോ കാണാം...
Scroll to load tweet…
